വരുൺ ഗാന്ധി ബിജെപി വിടുമോ? മറുപടിയുമായി മേനക ഗാന്ധി
1030 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലോക്സഭാ തെരഞ്ഞെടുപ്പിൽ മനേക ഗാന്ധിക്കായി മകൻ വരുണ്‍ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കുന്നതിൽ ബിജെപിയിൽ എതിർപ്പുണ്ടെന്ന് റിപ്പോർട്ട്. ഇതിനുപിന്നാലെയാണ് വരുൺ ഗാന്ധി മറ്റുപാർട്ടിയിലേക്ക് പോകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മേനക ഗാന്ധി നൽകിയ മറുപടിയാണ് ഇപ്പോൾ ട്രെന്റിങായിരിക്കുന്നത്. വരുൺ മറ്റ് പാർട്ടികളിൽ പോകുമോയെന്ന് തനിക്കറിയില്ലെന്ന് മനേക ഗാന്ധി പ്രതികരിച്ചു. മണ്ഡലം നിശ്ചയിക്കാൻ കാലതാമസമുണ്ടായതു കൊണ്ടാണ് തൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ വൈകിയതെന്നും മേനക കൂട്ടിച്ചേർത്തു.