Lok Sabha Election 2024: നിലനിർത്തുമോ കോൺഗ്രസ്സ് തിരുവനന്തപുരത്തിൻറെ രാഷ്ട്രീയം
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
തിരുവനന്തപുരം മണ്ഡലത്തിലെ വിധി നിര്‍ണയിക്കുക തീരദേശത്തെ ഉള്‍പ്പെടെയുള്ള ക്രൈസ്തവ-ലത്തീന്‍ വോട്ടുകളാണ്. രാഷ്ട്രീയവെല്ലുവിളികള്‍ നിരവധിയുണ്ടെങ്കിലും നാലാമതും വിജയിച്ചുകയറുമെന്ന വാശിയിലാണ് തരൂർ. ജനകീയത മുന്‍നിര്‍ത്തി പന്ന്യൻ രവീന്ദ്രനും പ്രതീക്ഷയിലാണ്. ബി ജെ പിയുടെ പുതുമുഖ സ്ഥാനാർത്ഥി രാജീവും കളം നിറഞ്ഞതോടെ തിരുവനന്തപുരത്തെ വിധി പ്രവചനാധീധമാണ്.