ദേശീയപാതയ്ക്ക് പണം മുടക്കുന്നതാര്? സർക്കാരോ ജനങ്ങളോ? | Who Funds National Highways in Kerala
1141 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേരളത്തിൻ്റെ ചരിത്രത്തിലാദ്യമായി കാസർകോടു മുതൽ തിരുവനന്തപുരം വരെ ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുകയാണ്. ആറുവരി ഹൈവേയ്ക്കൊപ്പം ഇരുവശത്തും സർവീസ് റോഡുകളും ഓവുചാലുകളും ഉൾപ്പെടുന്ന നിർമാണമാണ് പൂർത്തിയാകുന്നത്. റോഡിൻ്റെ നിർമാണം പൂർത്തിയാകുന്നതോടെ പുതിയ ടോൾ ബൂത്തുകളും ഉയരും. അതേസമയം, ആരാണ് ദേശീയപാതാ നിർമാണത്തിനും ഭൂമിയേറ്റെടുപ്പിനുമായി പണം മുടക്കുന്നത് എന്ന ചോദ്യം ബാക്കിയാണ്