Whatsapp New Updation: ഓൺലൈനിൽ ആരൊക്കെയുണ്ടെന്ന് ഇനി വാട്ട്സ്ആപ്പ് പറഞ്ഞുതരും
1030 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ് കമ്പനി. ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ വാട്ട്സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. റീസന്റ്ലി ഓൺലൈൻ എന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്.