എന്തിനാണ് രാത്രിയിൽ വാട്സ്ആപ്പിൽ ഇരിക്കുന്നത്, ആരോടാണ് സംസാരിച്ചത്
ടോക്സിക് റിലേഷന്ഷിപ്, ടോക്സിക് പേരന്റിംഗ്, ടോക്സിക് പേഴ്സൺ ഇങ്ങിനെ ഇങ്ങിനെ ടോക്സിക് ചേർന്ന് വരുന്ന എത്രയെത വാക്കുകൾ ആണ് നമ്മൾ ദിവസവും കാണുന്നത്. ആദ്യമൊക്കെ റിലേഷൻ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകളിൽ മാത്രം സജീവമായിരുന്ന ഈ വാക്ക് പിന്നീട് അങ്ങോട്ട് സിനിമാ ചർച്ചകൾ ഉൾപ്പെടെ ഉള്ള എല്ലാ ചർച്ചകളിലും അതും കഴിഞ്ഞ് ബിഗ്ബോസ് സീസൺ ഫൈവ് ടെലികാസ്ററ് ചെയ്തു തുടങ്ങിയതോടെ മത്സരാർത്ഥികളുടെ സ്വഭാവ സവിശേഷതകൾ വിവരിക്കുന്നതിലും അവർ അവരുടെ ജീവിതകഥ പറയുന്നതിലും എല്ലാം പ്രധാന ഘടകമായി ഈ വാക്കും ഉണ്ടായിരുന്നുnewsTimesXP MalayalamUpdated: 27 May 2023, 1:36 pm