Voting Machine Issue: യന്ത്ര തകരാർ; വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കി; ഊഴം കാത്ത് വോട്ടർമാർ
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വോട്ടിംഗ് യന്ത്രത്തിൻ്റെ സാങ്കേതിക തകരാർ മൂലം കോഴിക്കോട് കോട്ടയം ജില്ലകളിൽ വോട്ടിങ് തടസ്സപെട്ടു. മിക്ക ജില്ലകളിലും രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചെങ്കിലും യന്ത്ര തകരാർ വോട്ടിങ്ങിനെ സാരാമായി തന്നെ ബാധിച്ചു. ഇതോടെ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു മിക്ക പോളിങ് ബൂത്തുകളിലും.