Narendra Modi About Hajj: 'അളളാഹുവിന്റെ വിളിയുളളവർ ഹജ്ജിന് പോയാ മതി', നരേന്ദ്ര മോദിയുടെ ഉപദേശം
1048 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേന്ദ്രഹജ്ജ് കമ്മിറ്റിയുടെ പഴയ കമ്മിറ്റിയില്‍ നിരവധി അഴിമതി ഉണ്ടായിരുന്നുവെന്ന് എപി അബ്ദുള്ളക്കുട്ടി. ഹാജിമാരില്‍ നിന്ന് അനധികൃതമായി പണം പിരിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മോദിയുടെ ക്വാട്ടയില്‍ നിന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം തന്നില്ല. അല്ലാഹുവിന്റെ വിളി ഉള്ളയാള്‍ ഹജ്ജിന് പോയാല്‍ മതിയെന്ന് മോദി പറഞ്ഞവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.