Vijay Party: 'ഇന്ത്യൻ ഭരണഘടനയിലും മതമൈത്രിയിലും വിശ്വസിക്കും'; ഔദ്യോഗിക പ്രതിജ്ഞ പ്രഖ്യാപിച്ച് വിജയ്നടൻ വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പ്രതിജ്ഞ പ്രഖ്യാപിച്ചു. ഇന്ത്യൻ ഭരണഘടനയിലും മതമൈത്രിയിലും വിശ്വസിക്കുമെന്നും തമിഴ് ഭാഷയ്ക്കായി ജീവത്യാഗം ചെയ്തവരുടെ പോരാട്ടം തുടരുമെന്നും ജനാധിപത്യം, സാമൂഹികനീതി, മതേതരത്വം എന്നിവയിൽ വിശ്വസിക്കുമെന്നുമാണ് വിജയിയുടെ പാർട്ടിയുടെ ഔദ്യോഗിക പ്രതിജ്ഞ.