വിജയ്യും രാഷ്ട്രീയവും: ഒരു ആക്ഷൻ സസ്പെൻസ് ത്രില്ലർ| Vijay and Tamil Nadu Politics
1018 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഒരു ശരാശരി തമിഴ് സിനിമയ്ക്ക് സമാനമാണ് തമിഴ്നാട് രാഷ്ട്രീയവും ആക്ഷനും സസ്പെൻസിനും എല്ലാം ഇവിടെ പ്രാഥാന്യമുണ്ട്. എംജിആറും കരുണാനിധിയും മുതൽ കമൽഹാസനും വിജയ്യും വരെ എത്തി നിൽക്കുകയാണ് തമിഴ് രാഷ്ട്രീയം. രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയില്ലെങ്കിൽ പോലും എന്നും രാഷ്ട്രീയ വിവാദങ്ങളിൽ ഇടംപിടിക്കാറുള്ള താരമാണ് വിജയ്. വോട്ട് രേഖപ്പെടുത്തുന്നതിന് സൈക്കിളിൽ ഇറങ്ങിയത് മുതൽ തൻ്റെ സിനിമകളിലൂടെ കേന്ദ്ര സർക്കാരിനേയും എഐഡിഎംകെയും വിമർശിച്ച വിജയ് ഇപ്പോൾ ഇതേ പാളയത്തിലേക്ക് തന്നെ എത്തുന്നുവെന്നാണ് ഏറ്റവും ഒടുവിലായുള്ള വിവരം. സിനിമയുമായി ഇഴചേർന്ന് കിടക്കുന്ന തമിഴ് രാഷ്ട്രീയത്തിന്റെ കഥ അറിയാം.