ഇന്ന് ലോക എയ്ഡ്സ് ദിനം
1004 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇന്ന് ലോക എയ്ഡ്സ് ദിനം. എയിഡ്സ് ബാധിതരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതിരിക്കാനും അവരുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കാനുമാണ് എല്ലാ വർഷവും ഡിസംബർ 1 എയിഡ്സ് ദിനമായി ആചരിക്കുന്നത്. അതിലുപരി, ശരീരത്തിൻറെ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന എയിഡ്സ് രോഗം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കെണ്ടാതിന്റെ അനിവാര്യത ബോധ്യപ്പെടുത്താനും ഈ ദിനം തിരഞ്ഞെടുക്കാറുണ്ട്.