വിസ സംബന്ധമായ പ്രശ്നങ്ങൾക്ക് വീഡിയോ കോൾ സേവനം
വിസ സംബന്ധമായ വിവിധ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ആരംഭിച്ച വീഡിയോ കോൾ സർവീസസ് ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണം ചെയ്തന്ന് ജിഡിആർഎഫ്എ. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് ആരംഭിച്ച വിഷ്വൽ കമ്മ്യൂണിക്കേഷൻ സർവീസസ് എന്ന പേരിലുള്ള ഈ സേവനം എമിഗ്രേഷൻ ഓഫീസുകൾ സന്ദർശിക്കാത്ത തന്നെ വ്യക്തികളെ ഉദ്യോഗസ്ഥരുമായി വീഡിയോ കോളുകളിലൂടെ ബന്ധപ്പെടാൻ അനുവദിക്കുന്നു. ഇതിലൂടെ അവരുടെ വിസ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയുന്നു.newsTimesXP MalayalamUpdated: 17 May 2023, 6:42 pm