ഡാഡിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത്;' വിഡി സതീശനോട് അജീഷിന്റെ മകൾ
ഡാഡിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത്;' വിഡി സതീശനോട് അജീഷിന്റെ മകൾ
മാനന്തവാടിയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഡി സതീശനോട് വൈകാരികമായാണ് അജീഷിന്റെ മകൾ അൽന പ്രതികരിച്ചത്. എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനി വയനാട്ടിൽ ഒരാൾക്കും സംഭവിക്കരുത്.Updated: 12 Feb 2024, 11:06 pm