Sfi Protest Against Governor: ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം; പ്രതികരണവുമായി വി മുരളീധരൻ
1032 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഗവർണർക്ക് നേരെഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രതികരിച്ചു . ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും ഭരണഘടനപരമായ ഉത്തരവാദിത്വം പാലിക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. വർണറെ കായികമായി ആക്രമിച്ച് വരുതിയിൽ കൊണ്ടുവരാനാണ് ശ്രമമെന്നും കൊല്ലത്തെ സംഭവം പോലീസിന് മുൻകൂട്ടി അറിയാമെന്നും എന്നിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും പറഞ്ഞു.