'അതിൽ കൂടുതൽ പറയാൻ പറ്റുന്ന അവസ്ഥയിലല്ല '
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കർണാടകം തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് വി മുരളീധരൻ എം പി പ്രതികരിക്കുന്നു. തോൽവിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് വിലയിരുത്തുമെന്നും. ബി ജെ പി യുടെ ശക്തി കുറഞ്ഞിട്ടില്ലെന്നും വി.മുരളീധരൻ എം പി .