Thrissur Pooram 2024: ഇന്ന് തൃശൂർ പൂരം; ആഘോഷ തിമിർപ്പിൽ വാക്കുനാഥന്റെ മണ്ണ്
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാൻ ലോകം മുഴുവനും ഇന്ന് ഒരേ മനസ്സോടെ പൂര നഗരിയിലെത്തും. കേരളത്തിലെ പ്രമുഖരായ ഗജവീരന്മാർ, താള വാദ്യ രംഗത്തെ കുലപതിമാർ, പ്രൗഢ ഗംഭീരമായ കരിമരുന്നു പ്രയോഗം, ഒപ്പം കാണികളുടെ അതിശയിപ്പിക്കുന്ന പങ്കാളിത്തവും കൂടെ ചേരുമ്പോൾ പൂരം ആവേശലഹരിയിലാകുന്നു. . ജനസാഗരങ്ങളെ സാക്ഷിയാക്കി നടക്കുന്ന വർണാഭമായ മുത്തുകുടമാറ്റങ്ങളും വാനിൽ വിസ്മയം തീർക്കുന്ന കരിമരുന്ന് പ്രയോഗവും കൂടി ചേരുമ്പോൾ ഇത്തവണത്തെ പൂരം കെങ്കേമമാകും.......