തൃശൂർ പൂരത്തിൽ ഇത്തവണ അണിനിരക്കുന്ന ഗജവീരന്മാർ ആരൊക്കെ?
1221 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപൂരത്തിന്റെ ഏറ്റവും വലിയ ആകർഷണം നെറ്റിപ്പട്ടംകെട്ടി തിടമ്പേറ്റി നിൽക്കുന്ന ആനകളുടെ കാഴ്ചയാണ്. നെയ്തലക്കാവമ്മയുടെ തിടമ്പുമേന്തി ഗജവീരൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട ഇന്ന് തുറക്കുന്നതോടെ പൂരം ആരംഭിക്കും. കർശന നിയന്ത്രണങ്ങളാണ് ഇത്തവണ പൂരത്തിന് ഒരുക്കിയിരിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി എഴുന്നള്ളിപ്പുകള്‍ക്ക് 15 വീതവും മറ്റു ഘടക പൂരങ്ങള്ക്കായി അറുപതിലധികം ഗജവീരന്മാരാണ് ഇത്തവണ എത്തുന്നത്.