തെരഞ്ഞെടുപ്പ് കേസ് കെ ബാബുവിന് എംഎൽഎ സ്ഥാനം നഷ്ടമാകുമോ?
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കെ ബാബുവിന് ഈ വിധി വളരെ നിർണായകമാണ്. തെരഞ്ഞെടുപ്പ് സമയത്ത് കെ ബാബു അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചെന്നാണ് സ്വരാജ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയുണ്ടായിരുന്നുവെന്നാണ് പരാതി.