കൊടിക്കുന്നിൽ വേണ്ടെന്നു പറഞ്ഞ ഹൈവേ കേരളത്തിനു വേണം | Greenfield Highway Kerala
1451 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയപാതാ നിർമാണം പുരോഗമിക്കുകയാണ്. കേരളത്തിലെ യാത്രാപ്രശ്നങ്ങൾക്ക് ഒരളവു വരെ ഇത് പരിഹാരമാകുമെങ്കിലും മധ്യകേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഈ പദ്ധതി കൊണ്ട് വലിയ പ്രയോജനമില്ല. ഈ സാഹചര്യത്തിലാണ് നിലവിലെ എംസി റോഡിൻ്റെ തിരക്കുകൾ ഒഴിവാക്കി തിരുവനന്തപുരം മുതൽ കൊച്ചി വരെ പുതിയ ഗ്രീൻഫീൽഡ് ദേശീയപാത കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്നത്.
newsTimesXP MalayalamUpdated: 10 May 2023, 12:09 pm