Vande Bharat: തിരുവനന്തപുരം കാസർകോട് വന്ദേ ഭാരത് മംഗലാപുരത്തേക്ക് നീട്ടി
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
തിരുവനന്തപുരം കാസർകോട് വന്ദേ ഭാരത് ഇനി മംഗലാപുരം വരെ. ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേ ഭാരതിൻറെ സർവീസാണ് മംഗളൂരുവിൽ നിന്ന് രാവിലെ 6:15ന് പുറപ്പെടുന്ന വന്ദേ ഭാരത് വൈകീട്ട് 3:05ന് തിരുവനന്തപുരത്തെത്തും.