Second Cabinet Reshuffle: ഗണേഷ് കുമാറിന് ഗതാഗതം; കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാകും ലഭിക്കുക; തീരുമാനം സത്യപ്രതിജ്ഞക്ക് ശേഷം
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
മന്ത്രിസഭ പുനഃസംഘടനയിൽ ആദ്യം കൈകാര്യം ചെയ്ത വകുപ്പുകൾ തന്നെ ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും ലഭിക്കുമെന്ന് സൂചന. സത്യപ്രതിജ്ഞക്ക് ശേഷം വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ രണ്ടര വർഷത്തിനു ശേഷമുള്ള പുനസംഘടനയാണിത്.