വേനൽച്ചൂട് കനക്കുന്നു; വരും ദിവസങ്ങളിലും ഉയർന്ന താപനില
1019 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഫെബ്രവരി മാസത്തേക്കാൾ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മാർച്ച് ആദ്യ വാരത്തിൽ തന്നെ ചൂട് കനക്കും. ഫെബ്രവരി അവസാന മാസത്തിൽ ഇടക്കാല ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്തെങ്കിലും ചൂട് കൂടുകയായിരുന്നു. മാർച്ച് ആദ്യ വാരത്തിലും ആശ്വാസ മഴയ്ക്ക് സാധ്യതയിലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാകുന്നത്.