Kerala High Temparature Warning: കനത്ത ചൂട്; കരുതാം സൂര്യാഘാതത്തെ
1022 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകരുതാം സൂര്യാഘാതത്തെ. ഫെബ്രവരി ആദ്യ വാരത്തിൽ തന്നെ ഉയർന്ന താപനിലയാണ് കേരളത്തിൽ രേഖപെടുത്തിയിട്ടുള്ളത് ഇതോടെ ഇനി വരുന്ന മാസങ്ങളിലും ചൂട് ഉയരും എന്ന് തന്നെയാണ് കേന്ദ്ര കാലാവസ്ഥ വൃത്തങ്ങൾ നൽകുന്ന സൂചന. വേനൽ കനകുന്നതോടെ കേൾക്കുന്ന ഒന്നാണ് സൂര്യാഘാതം. സൂര്യാഘാതം വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം.