Suresh Gopi voted: 'താമരയെ തൊട്ടുണർത്തും'
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
നടനും എൻഡിഎ തൃശൂർ സ്ഥാനാർഥിയുമായ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തി. കുടുംബസമേതമെത്തിയാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. ഇക്കുറി വോട്ടർമാർ വിരൽത്തുമ്പുകൊണ്ട് താമരയെ തൊട്ടുണർത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇടത് വലത് സർക്കാരുകളെയും എംപിമാരെയും പരീക്ഷിച്ചു മടുത്ത കേരളം ഇക്കുറി മാറി ചിന്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ്ഗോപി.