Sureshgopi: നിശ്ചയിച്ച പ്രകാരം പ്രചരണങ്ങൾ തീർക്കും; സുരേഷ് ഗോപി
1013 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി തൃശൂർ തനിക്ക് തരുമെന്നാണ് വിശ്വാസം എന്ന മാധ്യമങ്ങളോട് പറഞ്ഞു. 26 ആയാലും 16 ആയാലും നിശ്ചയിച്ച പ്രകാരം പ്രചരണങ്ങൾ തീർക്കുമെന്നും ആവശ്യത്തിലേറെ സമയമുണ്ടെന്നും കൂടാതെ പ്രചാരണം ഒരിക്കലും ഉത്സവ ആഘോഷങ്ങളെ ബാധിക്കില്ല എന്നും വ്യക്തമാക്കി. അതെ സമയം തൃശൂർ മണ്ഡലത്തിലെ പ്രചാരണം 18 വരെ തുടരുമെന്നും സമ്പർക്ക ബലം സാംശീകരിച്ചതിൽ ഗുണമുണ്ടെന്നും വ്യക്തമാക്കി.