പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിരണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ സോണിയ ഗാന്ധി എത്തി.നാളെ രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് നാളെ അവതരിപ്പിക്കും. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന പുതിയ സർക്കാരാണ് പൂർണ ബജറ്റ് അവതരിപ്പിക്കുക.