ചർച്ചയായി കെ സുധാകരൻ്റെ വീട്; കാശ് എവിടെ നിന്നും വന്നു ?
1053 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം. മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ കെ സുധാകരന്റെ വീടിനെ ചൊല്ലിയുള്ള പ്രചാരണങ്ങൾ പുറത്ത് വന്നത്. വീടിന്റെ വലുപ്പവും, വീടിരിക്കുന്ന സ്ഥലവും അതിന്റെ നിർമ്മാണ ചെലവും ഉൾപ്പടെയുള്ള വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.