Kedarnath Temple: മഞ്ഞുമൂടി കേദാർനാഥ് ക്ഷേത്രം, വിഡിയോ കാണാം
1047 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമഞ്ഞുമൂടിയ ഹിമാനിക്കടുത്തുള്ള മന്ദാകിനി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കേദാർനാഥ് ക്ഷേത്രം കണ്ടിട്ടുണ്ടോ? ശൈത്യകാലം ആർക്കും ക്ഷേത്രത്തിൽ പ്രവേശനമില്ല. മനോഹരമായ വീഡിയോ കാണാം.