sim card gold: ഉപയോഗിച്ച് വലിച്ചെറിയുന്ന സിം കാർഡുകളിൽ സ്വർണമുണ്ട്
1020 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനാം ഫോണുകളിലും ടാബുകളിലുമെല്ലാം ഉപയോഗിക്കുന്ന, കാലാവധി തീരുമ്പോൾ വലിച്ചെറിയുന്ന സിം കാർഡുകളിൽ സ്വർണം അടങ്ങിയിരിക്കുന്നുവെന്ന് എത്രപേർക്ക് അറിയാം. ഈ സിം കാർഡുകളിൽ നിന്ന് മരുന്ന് നിർമിക്കാമെന്ന് അറിയാമോ? പഠനങ്ങൾ അനുസരിച്ച്. ഇലക്ട്രിസിറ്റിയുടെ മികച്ചൊരു ചാലകമാണ് സ്വർണം.