Ayodhya Temple: അയോധ്യ പ്രാണ പ്രതിഷ്ഠ; ഗർഭഗൃഹ ശുദ്ധിവരുത്തൽ ഇന്ന്
1024 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅയോധ്യ രാമ ക്ഷേത്രത്തിൽ ഇന്ന് ശുദ്ധിക്രിയ. പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ചാണ് ഇന്ന് ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ ശുദ്ധിക്രിയ നടത്തുന്നത്. സരയു നദിയിലെ ജലം ഉപയോഗിച്ചാണ് ശുദ്ധിക്രിയയ്ക്കുള്ള ചടങ്ങുകൾ നടത്തുക.