Shoba Surendran: ജനങ്ങൾ എന്നും ബിജെപിയുടെ കൂടെ; ശോഭ സുരേന്ദ്രൻ
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലോക് സഭ തെരെഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക പ്രഖ്യാനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് ശോഭ സുരേന്ദ്രൻ. ഇത്തവണ ആലപ്പുഴയിൽ ബിജെപി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ മത്സരിക്കും.