Seaport Airport Road: ഒരു റോഡിനോട് ഇത്രയ്ക്ക് സ്നേഹമോ?
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഒരു റോഡിനെ സ്നേഹിക്കുന്ന നാട്ടുകാർ. അങ്ങിനെയൊരു റോഡുണ്ട് കൊച്ചിയിൽ. ഈ റോഡ് തേടി പുറമെനിന്നും ആളുകൾ എത്തുന്നുണ്ട്. എന്തുകൊണ്ട് റോഡ് കാണാൻ ഇത്രയുമാളുകൾ എത്തുന്നു? വിശദമായി അറിയാം.