AI fake Punishment Saudi Arabia: എഐ വ്യാജന്മാർക്ക് കടുത്ത ശിക്ഷ
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയുപയോഗിച്ചുള്ള തട്ടിപ്പുകൾ വ്യാപകമായതോടെ കടുത്ത നിയമനടപടിയുമായി സൗദി ഭരണകൂടം. രാജ്യത്ത് എഐ തട്ടിപ്പിന് നേതൃത്വം നല്കുന്നവർക്കെതിരെ കടുത്ത ശിക്ഷ നടപ്പിലാക്കാനാണ് തീരുമാനം.