മിസ് ഏഷ്യ മല്‍സരത്തില്‍ പങ്കെടുത്ത് റുമി അല്‍ ഖഹ്താനിഏഷ്യന് സൗന്ദര്യമത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് റുമി അല്‍ ഖഹ്താനി. ഈ ആഴ്ച മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സൗന്ദര്യമത്സരത്തിന്റെ രണ്ടാം പതിപ്പിലാണ് സൗദി മോഡല്‍ റുമി പങ്കെടുത്തത്. ആദ്യമായാണ് ഒരു സൗദി വനിത മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് റൂമി പറഞ്ഞു. മിസ് ആന്‍ഡ് മിസിസ് ഗ്ലോബല്‍ ഏഷ്യന്‍ സൗന്ദര്യമത്സരത്തിലാണ് റൂമി പങ്കെടുത്തത്.