Latifa City: പുതിയ ഭവന പദ്ധതി പ്രദേശത്തിന് മാതാവിന്റെ പേര് നൽകി ദുബായ് ഭരണാധികാരി
1060 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂയുഎഇ പൗരന്മാർക്ക് വേണ്ടിയുള്ള ഭവന പദ്ധതിക്ക് ദുബായ് ഭരണാധികാരി പുതിയ പേര് നൽകി. വൈസ് പ്രസിഡന്റായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആണ് പദ്ധതിക്ക് തന്റെ മാതാവിന്റെ പേര് നൽകിയത്. ഇനി പദ്ധതി ലത്തീഫ സിറ്റി എന്ന് അറിയപ്പെടും.