Different Vintage Vehicle: പഴയ വാഹനമല്ല ഇന്നും റോഡിലെ പടകുതിരകളാണ്
1130 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅറുപത്, എഴുപത് കാലഘട്ടങ്ങളിൽ നിരത്തുകൾ വാണിരുന്ന വാഹനങ്ങളുടെ അപൂർവ്വ ശേഖരമാണ് റോക്കിയുടെ പക്കലുളളത്. വിജയ് സൂപ്പർ, ചേതക്, മിനിബുളളറ്റ്, ഫ്യൂരി തുടങ്ങി നിരവധി വിന്റേജ് വാഹനങ്ങളാണ് റോക്കിയുടെ ശേഖരത്തിലുളളത്.