Ramadan : ഒമാനിൽ ജോലി സമയം കുറച്ചു; പരമാവധി ആറ് മണിക്കൂര്‍ ജോലി
1056 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഒമാനിൽ ജോലി സമയം വെട്ടിക്കുറച്ചു. പൊതു- സ്വകാര്യ മേഖലയിൽ ഇത് ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാന്‍ സുല്ത്താനെറ്റാണ് ഇക്കാര്യം അറിയിച്ചത്. ഒരു ദിവസം പരമാവധി ആറ് മണിക്കൂര്‍ മാത്രമേ ജോലിയ്ക്ക് അനുവദിക്കുകയുള്ളുവെന്നാണ് റിപ്പോർട്ട്.