Ram Temple: രാമക്ഷേത്രം ഇതുവരെ ലഭിച്ചത് 10 കിലോ സ്വർണം; കണക്കുകൾ ഇങ്ങനെ
1024 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
അയോധ്യയിലെ രാമക്ഷേത്രം ഒരു മാസം കൊണ്ട് സന്ദര്‍ശിച്ച ഭക്തരുടെ എണ്ണം 60 ലക്ഷം കടന്നുവെന്ന് റിപ്പോർട്ട്. ജനുവരി 22 നും ഫെബ്രുവരി 22 നും ഇടയിൽ ഭക്തര്‍ വിവിധ സംഭാവന കൗണ്ടറുകളിലും മറ്റുമായി ഏകദേശം 25 കോടി രൂപയാണ് സമര്‍പ്പിച്ചതെന്നാണ് കണക്കുകൾ.