Supplyco: സപ്ലൈകോയിലെ 13 സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കും
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി. വിലക്കയറ്റംമൂലം പ്രതിസന്ധികൾ നേരിടുന്ന ജനങ്ങളുടെ ഏക ആശ്വാസമായിരുന്ന സപ്ലൈകോയും വിലവർധിപ്പിക്കാനൊരുങ്ങുന്നു. സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം.