PC George: സ്ത്രീവിരുദ്ധ പരാമർശം പിസി ജോർജിനെതിരെ കേസ്
1017 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിന് എതിരെ പൊലീസ് കേസ് എടുത്തു. മാഹി സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി നൽകിയ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കസബ പൊലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. മാഹി വേശ്യകളുടെ കേന്ദ്രമെന്നായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. എൻ ഡി എ സ്ഥാനാർഥി എം ടി രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പി സി വിവാദ പരാമർശം നടത്തിയത്.