Gaganyaan Mission: ‘ഗഗന്‍യാനി’ൽ പോകുന്ന യാത്രികരെ അവതരിപ്പിച്ചു; സംഘത്തിൽ പാലക്കാട് സ്വദേശിയും
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ൽ പോകുന്ന യാത്രികരുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രൂപ്പ് ക്യാപ്റ്റൻ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരുടെ പേരുകളാണ് മോദി പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ.