ടൂറിസ്റ്റുകളാൽ പൊറുതിമുട്ടി നഗരം; നഗരത്തെ ടൂറിസ്റ്റുകളിൽ നിന്ന് മോചിപ്പിക്കാനൊരുങ്ങി ജനങ്ങൾ
1022 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂടൂറിസവും വിനോദസഞ്ചാരികളും ഒരു നഗരത്തെ സംബന്ധിച്ച് ബുദ്ധിമുട്ട് ആണോ? എന്നാൽ അമിതമായ ടൂറിസം കാരണം നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതായി പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ നഗരത്തിലെ ജനങ്ങൾ. വിനോദ സഞ്ചാരികളുടെ ഒഴുക്ക് കാരണം ആ നഗരത്തിലെ ജനജീവിതം തന്നെ പൊറുത്തുമുട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ പ്രതിഷേധിക്കാനും വിനോദസഞ്ചാരികളെ ഈ നഗരത്തിൽ നിന്നും മോചിപ്പിക്കാനും ജനങ്ങൾ തീരുമാനമെടുക്കുന്നത്. അമിതമായ ടൂറിസ്റ്റുകളുടെ എന്നതായി പൊറുതിമുട്ടി ജീവിക്കുകയാണ് ഈ നഗരത്തിലെ ജനങ്ങൾ. വിനോദസഞ്ചാരം നഗരത്തിലെ ജനങ്ങളുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാൽ പിന്നെന്ത് ചെയ്യണം ?