Padmaja Venugopal : ബിജെപി നേതാവ് പത്മജ വേണുഗോപാൽ വോട്ട് രേഖപ്പെടുത്തി
1043 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകുടുംബവും പ്രസ്ഥാനവും വേറെയാണ്. സഹോദരന് വേണ്ടി പ്രാർത്ഥിക്കേണ്ട കാര്യമില്ല. ഞാൻ സഹോദരി അല്ലെന്നാണ് പ്രസ്താവന നടത്തിയത്. തൃശൂരിൽ ജനങ്ങളോട് സംസാരിച്ചപ്പോൾ സുരേഷ് ഗോപിയാണ് മുന്നിലെന്ന് മനസിലായി. പ്രാർത്ഥനയും സുരേഷ് ഗോപിക്കുവേണ്ടിയാണ്. തൃശൂരിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു പദ്മജ വേണുഗോപാൽ. കോൺഗ്രസ്സിൽ നിന്നും കൂടുമാറി ബിജെപിയിലെത്തിയ പത്മജ വേണുഗോപാൽ വോട്ട് ചെയ്യാനെത്തി.