Oman Rain: ഒമാനിൽ വീണ്ടും ഇരട്ട ന്യൂനമർദ മുന്നറിയിപ്പ്
1041 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഒമാനിൽ വീണ്ടും മഴ ശക്തമാകുമെന്ന് റിപ്പോർട്ട്. സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മാർച്ച് നാലു മുതൽ ആറുവരെ മഴ ഉണ്ടായിരിക്കും എന്നാണ് മുന്നറിയിപ്പിൽ പറയുന്നു. വടക്കൻ ബാത്തിന, ബുറൈമി, മുസന്ദം ഗവേണെറ്റുകളിൽ മഴ ലഭിക്കും. അൽ ഹജർ പർവതനിരകളിലും ഒമാൻ കടലിന്റെ തീരത്തും ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.