19 പരാതികൾ വന്നിട്ടും വൈരമുത്തുവിനെതിരെ കേസില്ല; സ്റ്റാലിന്റെ പിന്തുണ ആർക്ക്? brij bhushan | vairamuthu |
ഗുസ്തിക്കാരുടെ സമരത്തെ പിന്തുണച്ച് സ്റ്റാലിൻ എത്തിയതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും വൈരമുത്തു വിഷയം എടുത്തുപറഞ്ഞ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. ബ്രിജ്ഭൂഷനെതിരെയുള്ള നിയമനടപടികൾ എടുത്തതായും എന്നാൽ, സ്റ്റാലിൻ്റെ വലംകൈയായിട്ടുള്ള കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ 19 പരാതികൾ വന്നെങ്കിലും എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.newsTimesXP MalayalamUpdated: 8 Jun 2023, 11:30 am