Union Budget 2024:10 വർഷത്തിനിടെ രാജ്യത്ത് ഗുണകരമായ മാറ്റം, വികസനങ്ങൾ എണ്ണിപ്പറഞ്ഞ് നിർമല സിതാരാമൻ
Union Budget 2024:10 വർഷത്തിനിടെ രാജ്യത്ത് ഗുണകരമായ മാറ്റം, വികസനങ്ങൾ എണ്ണിപ്പറഞ്ഞ് നിർമല സിതാരാമൻ
ഇന്ത്യയിലെ വിതസനങ്ങൾ എണ്ണിപ്പറഞ്ഞ് നിർമ്മല സിതാരാമൻ്റെ ബജറ്റ് അവതരണം. പ്രധാനമന്ത്രിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ പുരോതി?ിലേക്ക് കുതിച്ചു. സാമ്പത്തിക രംഗത്ത് 10 വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായെന്ന് ബജറ്റ് അവതരത്തിൽ നിർമ്മല സിതാരാമൻ.Updated: 1 Feb 2024, 11:37 am