നാഗ രാജകുമാരിയെ പ്രണയിച്ച രാജകുമാരൻ | Naka cave
1067 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഭീമാകാരനായ ഒരു സർപ്പം... ആ സർപ്പം ഒരു കാട്ടിൽ അങ്ങനെ തന്നെ ശിലയായി മാറി... പിന്നീട് ആ ശിലയുടെ പല ഭാഗങ്ങളും മണ്ണോടു ചേർന്നു. ബാക്കിയുള്ള തലയും ഉടലും ഇന്ന് സഞ്ചാരികൾക്ക് കൗതുകമായി നിലനിൽക്കുന്നു... ഇതെന്ത് കെട്ടുകഥയാണെന്നല്ലേ... ഈ കഥ സത്യമാണെന്ന് തോന്നിപ്പിക്കുന്ന, ഇത് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഇടമുണ്ട്.. അങ്ങ് തായ്ലന്റിൽ... ആ സ്ഥലത്തെക്കുറിച്ചാണ് ഇന്നത്തെ Did you know...