Multiple Entry Visa Without Sponsorship: ഈ വിസയുണ്ടെങ്കിൽ യുഎഇയിൽ പോയി വരുന്നത് ഈസി
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
യുഎഇയിൽ പോയി വരാൻ ഓരോ തവണയും എൻട്രി, എക്സിറ്റ് പെർമിറ്റുകൾ എടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അഞ്ച് വർഷക്കാലത്തേക്ക് എൻട്രി റീ എൻട്രി വിസകൾ ആവശ്യമില്ലാതെ പോയി വരാൻ കഴിയുന്ന പുതിയ വിസക്ക് അനുമതി. അഞ്ച് വർഷത്തേക്ക് മൾട്ടിപ്പിൾ എൻട്രി അനുവദിക്കുന്നതാണ് വിസ.