അരിക്കൊമ്പന്റെ പേരിൽ പണത്തട്ടിപ്പ് | Arikomban | Money Campaign
1032 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ചിന്നക്കനാലിൽ പ്രശ്നക്കാരനായിരുന്ന കാട്ടാന അരികൊമ്പനെ നാടുകടത്തിയതും മറ്റും കേരളത്തിൽ ഇടതടവില്ലാത്ത ലൈവ് വാർത്തയായിരുന്നു. അരികൊമ്പന്റെ ഓരോ നീക്കവും അണുവിട തെറ്റാതെ ജനങ്ങൾ വീക്ഷിച്ചുകൊണ്ടിരുന്നു. അരികൊമ്പൻ കഴിക്കുന്ന ഭക്ഷണം കിടക്കുന്ന സ്ഥലം പോകുന്ന വഴി, കുടുംബം അങ്ങനെ എല്ലാം മലയാളികൾ സസൂക്ഷ്മം പരിശോധിച്ചു എന്നാൽ ഇതേ അരികൊമ്പന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത് മാത്രം അധികമാരും ശ്രദ്ധിച്ചില്ല. അരികൊമ്പന്റെ പേരിൽ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ കഥയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
newsTimesXP MalayalamUpdated: 23 May 2023, 12:40 pm