Maundy Thursday 2024: ക്രിസ്തുവിന്റെ അന്ത്യത്താഴ സ്മരണയിൽ ക്രൈസ്തവർ
1022 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുൻപ് ക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും ഓർമ പുതുക്കുന്ന ദിവസമാണ് പെസഹവ്യാഴം. പെസഹാ ദിനത്തിന്റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് കാൽകഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനാ ചടങ്ങുകളും ഉണ്ടാകും.