A wonder built in cane: ശംഖ് മുതൽ നിലവിളക്ക് വരെ ചൂരലിൽ പണിത്
1036 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചൂരല് കൊണ്ട് ഇത്രയും സാധനങ്ങൾ ഉണ്ടാക്കാൻ സാധിക്കുമോ? മാധവേട്ടന്റെ വീട്ടിലെത്തിയാൽ ആർക്കുമിത് തോന്നാം.ശംഖ് മുതൽ നിലവിളക്ക് വരെ ചൂരലുകൊണ്ട് നിർമിച്ച് അൽഭുതപ്പെടുത്തുകയാണ് ഈ 75കാരൻ. അതുകൊണ്ടൊന്നും തീർന്നില്ല നിർമ്മിച്ച ചിലത് കൈയ്യിൽ സൂക്ഷിച്ചിട്ടുണ്ട് അത് ശരിക്കും ഞെട്ടിക്കും.